ഇന്ത്യയിൽ ദേശീയ ബഹിരാകാശ ദിനം ആദ്യമായി ആചരിച്ചത് ഏത് വർഷമാണ് ?
A2023
B2024
C2018
D2020
Answer:
B. 2024
Read Explanation:
• ദേശീയ ബഹിരാകാശ ദിനം - ആഗസ്റ്റ് 23
• 2024 ലെ പ്രമേയം - Touching Lives While Touching the Moon : India's Space Saga
• ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതിൻ്റെ സ്മരണക്കായിട്ടാണ് ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്