ഓണത്തെ കേരളത്തിന്റെ ദേശീയ ഉത്സവമായി പ്രഖ്യാപിച്ച വർഷം ?
A1959
B1961
C1972
D1976
Answer:
B. 1961
Read Explanation:
ഓണം
●കേരളത്തിൻ്റെ ദേശീയ ഉത്സവമായ ഓണം പ്രഖ്യാപിക്കപ്പെട്ടത് 1961ലാണ്
●പട്ടം താണുപിള്ളയാണ് ഓണം സംസ്ഥാന ആഘോഷമായ സമയത്തെ കേരള മുഖ്യമന്ത്രി
●ഓണത്തിൻ്റെ ഐതിഹ്യം വിളിച്ചോതുന്ന ' മാവേലി നാടുവാണീടും കാലം ' എന്ന ഓണപ്പാട്ട് രചിച്ചത് സഹോദരൻ അയ്യപ്പൻ ആണ്
●ചിങ്ങം ഒന്നിനാണ് കേരളത്തിൽ കർഷക ദിനമായി ആചരിക്കുന്നത്
●ഓണം കേരളത്തിൻ്റെ കാർഷികോത്സവം കൂടിയാണ്
●അത്തം നാളിൽ തുടങ്ങി പത്താം ദിവസമാണ് ഓണം
●ദേശം അറിയിക്കൽ എന്ന ചടങ്ങ് ഓണവുമായി ബന്ധപ്പെട്ടിരിക്കുന്നു