Challenger App

No.1 PSC Learning App

1M+ Downloads
ആർ. ശങ്കർ ഉപമുഖ്യമന്ത്രിയായ വർഷം?

A1963

B1960

C1962

D1961

Answer:

B. 1960

Read Explanation:

1960-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അദ്ദേഹം വൻ വിജയത്തിലേക്ക് നയിച്ചു. പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചപ്പോൾ ശങ്കർ ഉപമുഖ്യമന്ത്രിയായി. അതോടൊപ്പം തന്നെ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയുമായിരുന്നു


Related Questions:

ഇ.എം.എസ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ അഖിലേന്ത്യാ ജോയിൻറ്റ് സെക്രട്ടറിയായ വർഷം?
പതിനാലാം കേരളനിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി :

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയേത് ? 

  1. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തർപ്രദേശ് സ്വദേശിയാണ്. 
  2. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്നത് ധർമടം മണ്ഡലത്തെയാണ്. 
  3. കോവളം മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുത്തത് എം. വിൻസന്റിനെയാണ്.
    'കേരളത്തിൻ്റെ ഗുൽസാരി' എന്നത് ആരുടെ കൃതിയാണ്?
    1988 മുതൽ 1990 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?