App Logo

No.1 PSC Learning App

1M+ Downloads
സാധുജനപരിപാലനസംഘം രൂപവത്കൃതമായ വർഷം?

A1907

B1942

C1955

D1920

Answer:

A. 1907

Read Explanation:

1907 ലാണ് സാധുജനപരിപാലനസംഘം രൂപവത്കൃതമായത് . എസ്എൻഡിപി യോഗത്തിന്റെ മാതൃകയിലാണ് പ്രസ്ഥാനം ആരംഭിച്ചത്.


Related Questions:

യോഗക്ഷേമ സഭ രൂപീകരിച്ച വർഷം ഏത്?
' ഘോഷ ബഹിഷ്കരണ ജാഥ ' യുമായി ബന്ധപ്പെട്ട നേതാവ് ആരാണ് ?
ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആര്?
ദുരവസ്ഥ ആരുടെ രചനയാണ്?
“കറുത്ത പട്ടേരി” എന്ന് അറിയപ്പെടുന്ന സാമൂഹ്യപരിഷ്‌കർത്താവ്?