വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് നടന്ന സവർണ്ണ ജാഥയുടെ 100-ാം വാർഷികം ആചരിച്ചത് ?
A2024 നവംബർ
B2023 നവംബർ
C2024 ഫെബ്രുവരി
D2023 ഫെബ്രുവരി
Answer:
A. 2024 നവംബർ
Read Explanation:
• വൈക്കം സത്യാഗ്രഹത്തിൻ്റെ ആശയങ്ങൾ ഭരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് സവർണ്ണ ജാഥ നടത്തിയത്
• സവർണ്ണ ജാഥ നയിച്ചത് - മന്നത്ത് പത്മനാഭൻ
• വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്കാണ് ജാഥ നടത്തിയത്
• ജാഥ വൈക്കത്ത് നിന്ന് ആരംഭിച്ചത് - 1924 നവംബർ 1