Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ പതിനഞ്ചാമത്തെയും സ്വതന്ത്ര ഇന്ത്യയിലെ ഏഴാമത്തെയും സെൻസസ് നടന്നത് ഏത് വർഷം ?

A2010

B2011

C2012

D2015

Answer:

B. 2011


Related Questions:

'ഫെഡറൽ സംവിധാനത്തിൻറെ സംരക്ഷകൻ'എന്നറിയപ്പെടുന്നത്?
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടന്ന നാട്ടുരാജ്യമായ തിരുവിതാകൂറിൽ ആദ്യ ക്രമീകൃത സെൻസസ് നടന്നത് ഏത് വർഷം ?
നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ എയർപോർട്ട് സ്ഥിതിചെയ്യുന്നതെവിടെ?
അയ്യായിരത്തിൽ താഴെ ജനസംഖ്യയുള്ള നഗര പരിധി ഏതിൽ ഉൾപ്പെടുന്നു ?
The Oldest Mountain Ranges in India