Challenger App

No.1 PSC Learning App

1M+ Downloads
ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ സ്ഥാപിതമായ വർഷം ?

A1934

B1938

C1944

D1948

Answer:

A. 1934

Read Explanation:

ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ

  • ബാഡ്മിന്റണിന്റെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ(ബി.ഡബ്ല്യു.എഫ്).
  • 1934 ൽ ഇന്റർനാഷണൽ ബാഡ്മിന്റൺ ഫെഡറേഷൻ എന്ന പേരിലാണ് ഈ സംഘടന ആരംഭിച്ചത്.
  • നിലവിൽ 176 രാജ്യങ്ങൾ ഈ സംഘടനയിൽ അംഗമാണ്.
  • മലേഷ്യയിലെ കോലാലംപൂരിൽ ആണ് ബാഡ്മിൻറൻ വേൾഡ് ഫെഡറേഷൻെറ ആസ്ഥാനം.

Related Questions:

2019-ലെ ഡേവിസ് കപ്പ് നേടിയ രാജ്യം ?
2012-ലെ ഒളിംപിക്സ് മത്സര വേദി
Which among the following was not an event participated by Jesse Owens in the 1936 Summer Olympics held at Berlin?
2024 ലെ ഫോർമുല 1 വേൾഡ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയ താരം ആര് ?
2027 ലെ ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെൻ്റിന് വേദിയാകുന്ന രാജ്യം ഏത് ?