Challenger App

No.1 PSC Learning App

1M+ Downloads
Brundtland commission സ്ഥാപിച്ച വർഷം ?

A1983

B1986

C1984

D1987

Answer:

A. 1983

Read Explanation:

സുസ്ഥിരവികസനത്തെ കുറിച്ച പഠിക്കുന്നതിനായി UNWCED സ്ഥാപിച്ച കമ്മീഷൻ Brundtland commission


Related Questions:

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസന ലക്ഷ്യങ്ങളിൽ പന്ത്രണ്ടാമത്തേത് എന്തിനെയാണ് ചൂണ്ടിക്കാട്ടുന്നത്
ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന പദം ഉപയോഗിച്ച തുടങ്ങിയത് ഏത് വർഷം മുതൽ?
2015 ൽ ഐക്യരഷ്ട്രസഭ മുന്നോട്ട് വെച്ച 17 സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഏത് വർഷം നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്?
ചോതനവും പ്രധാനവും തുല്യമായി വരുന്ന അവസ്ഥയെ എന്ത് പറയുന്നു ?
ഒരു സാധനത്തിനു വില കൊടുക്കാനുള്ള കഴിവ് , സന്നന്ധത എന്നിവയുടെ പിൻബലത്തോടുകൂടിയ ആഗ്രഹത്തെ എന്ത്പറയുന്നു?