App Logo

No.1 PSC Learning App

1M+ Downloads
ഏത് വർഷമാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായത് ?

A2001

B2003

C2002

D2000

Answer:

B. 2003

Read Explanation:

കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

  • ഉപഭോക്താവിന്റെ ഗുണത്തിലേക്കായി മാത്രം ഉല്പാദകരിലും സേവനദായകരിലും ആരോഗ്യകരമായ മൽസരം പ്രോൽസാഹിപ്പിക്കുന്നതിനായുള്ള കമ്മീഷൻ.
  •  2002-ലെ കോമ്പറ്റീഷൻ ആക്റ്റ് പ്രകാരമാണ് ഇത് സ്ഥാപിതമായത്.
  • കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്നു.
  • 2003 ഒക്ടോബർ 14-ന് കമ്മീഷൻ സ്ഥാപിതമായി.
  • എങ്കിലും 2009ലാണ് ഇത് പൂർണ്ണമായി പ്രവർത്തനക്ഷമമായത്.
  • ധനേന്ദ്ര കുമാർ ആയിരുന്നു ഇതിൻ്റെ പ്രഥമ അധ്യക്ഷൻ

Related Questions:

ഹണ്ടർ കമ്മീഷൻ ഏത് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
1990ലെ ദേശീയ വനിതാ കമ്മീഷൻ നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് ദേശീയ വനിതാ കമ്മീഷന് ഒരു സിവിൽ കോടതിയുടെ അധികാരം ലഭിക്കുന്നത് ?
ഫസ്റ്റ് അഡ്മിനിസ്ട്രേറ്റീവ് റീഫോം കമ്മീഷന്‍ രൂപീകൃതമായ വര്‍ഷം ?
താഴെപ്പറയുന്നവരിൽ ആരാണ് ദേശീയ വനിതാ കമ്മീഷൻറെ ആദ്യത്തെ അദ്ധ്യക്ഷ ?
ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി നിയമ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?