കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി നിലവിൽ വന്ന വർഷം ?
A1930
B1934
C1940
D1942
Answer:
B. 1934
Read Explanation:
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി (CSP)
- ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിലെ ഒരു വിഭാഗമായിരുന്നു കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി .
- 1934-ൽ സ്ഥാപിതമായി
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് ചിന്താധാരപുലർത്തുന്നവരുടെ നേതൃത്വത്തിലാണ് CSP ആരംഭിച്ചത്
- സോഷ്യലിസത്തിന്റെയും മാർക്സിസം-ലെനിനിസത്തിന്റെയും സ്വാധീനം ഈ പ്രസ്ഥാനത്തിനുണ്ടായിരുന്നു
- ജയപ്രകാശ് നാരായൺ, ആചാര്യ നരേന്ദ്ര ദേവ്, രാം മനോഹർ ലോഹ്യ, മിനു മസാനി എന്നിവരായിരുന്നു മുഖ്യ നേതാക്കൾ