Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ കൃഷി വകുപ്പ് രൂപീകരിച്ച വർഷം ?

A1908

B1836

C1834

D1904

Answer:

A. 1908

Read Explanation:

• 1908 - തിരുവിതാംകൂറിൽ കൃഷി വകുപ്പ് രൂപീകരിച്ചു. • 1836 - തിരുവിതാംകൂറിൽ ആദ്യമായി സെൻസസ് നടത്തി. • 1834 - തിരുവിതാംകൂറിൽ രാജാസ് ഫ്രീ സ്കൂൾ സ്ഥാപിതമായി. • 1904 - ശ്രീമൂലം പ്രജാ സഭ നിലവിൽ വന്നു.


Related Questions:

നാളികേര വികസന ബോർഡിൻ്റെ ആസ്ഥാനം ?
Miracle rice is :
കേരളത്തിലെ ഏതു ജില്ലയിലാണ് തേയില ഉൽപാദനം ഒന്നാം സ്ഥാനം ?
കേരള കൃഷി വകുപ്പിൻ്റെ യോഗങ്ങൾ തത്സമയം ഓൺലൈനിൽ സംപ്രേഷണം ചെയ്യുന്ന പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു ?
കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?