Challenger App

No.1 PSC Learning App

1M+ Downloads
പാരമ്പര്യവും വ്യക്തിപ്രതിഭയും എന്ന ലേഖനം പുറത്തിറങ്ങിയ വർഷം ?

A1920

B1921

C1919

D1918

Answer:

C. 1919

Read Explanation:

പാരമ്പര്യവും വ്യക്തിപ്രതിഭയും (Tradition and Individual talent)

  • 1919 ൽ പുറത്ത് വന്ന ഈ ലേഖനത്തിൽ, പാരമ്പര്യ ദർശനവും, കലയെ സംബന്ധിച്ച് നിർവൈയക്തിക നിരീക്ഷണവും ഉൾപ്പെടുന്നു.


Related Questions:

ഡോ. പി. കെ നാരായണപിള്ളയുടെ നിരൂപക കൃതികൾ ഏതെല്ലാം ?
ഏത് തരം ഭാഷയ്ക്കാണ് വില്യം വേർഡ്‌സ് വേർത്ത് പ്രാധാന്യം നൽകുന്നത് ?
പി. ഗോവിന്ദപ്പിള്ളയുടെ നിരൂപക കൃതികൾ താഴെപറയുന്നവയിൽ ഏതെല്ലാം ?
സി . വി യുടെ പ്രേമാമൃതം ദയനീയ പരാജയമെന്ന് പറഞ്ഞതാര്
നമ്പ്യാരുടെ ഹാസ്യം വിലകുറഞ്ഞത് എന്ന് അഭിപ്രായപ്പെട്ടത് ആര് ?