Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്‌റ്റേഷനായ കോഴിക്കോട് സ്റ്റേഷൻ നിലവിൽ വന്ന വർഷം ?

A1989

B1980

C1973

D1984

Answer:

C. 1973

Read Explanation:

1973 ഒക്ടോബർ 27-ന് പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാ ഗാന്ധിയാണ് ഈ പോലീസ് സ്റ്റേഷൻ ഉദ്‌ഘാടനം ചെയ്തത്.


Related Questions:

കേരളത്തിൽ രണ്ടാമത് കൂടിയ ജനസാന്ദ്രത ഉള്ള ജില്ലയാണ് ആലപ്പുഴ. 2011 സെൻസസ് പ്രകാരം ആലപ്പുഴയുടെ ജനസാന്ദ്രത എത്രയാണ് ?
കേന്ദ്ര സർക്കാരിൻറെ സ്മാർട്ട് സിറ്റി 2.0 പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ഏക നഗരം ഏത് ?
18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരിലും ആദ്യ ഡോസ് വാക്സിൻ നൽകിയ കേരളത്തിലെ ആദ്യ ജില്ല ?
വനപ്രദേശം കുറഞ്ഞ ജില്ല ഏതാണ് ?
യക്ഷഗാനം' എന്ന കലാരൂപം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കേരളത്തിലെ ജില്ല ഏത്?