Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഇടക്കാല തിരഞ്ഞെടുപ്പ് നടന്ന വർഷം?

A1947

B1951

C1952

D1971

Answer:

D. 1971

Read Explanation:

  • നിയമനിർമ്മാണസഭയുടെ കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് പിരിച്ചുവിടുമ്പോൾ നടത്തുന്ന തിരഞ്ഞെടുപ്പാണ് ഇടക്കാല തിരഞ്ഞെടുപ്പ്.

Related Questions:

ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സംബന്ധിച്ച് താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. ചീഫ് ഇലക്ഷൻ കമ്മീഷണറെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്, ഭരണഘടനയിൽ ഇതിന് പ്രത്യേക യോഗ്യതകളൊന്നും നിർദ്ദേശിച്ചിട്ടില്ല.

  2. സുപ്രീം കോടതി ജഡ്ജിമാർക്ക് ബാധകമായ നടപടിക്രമങ്ങൾ പാലിക്കാതെ ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയും.

  3. ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പുകൾ മാത്രമേ മേൽനോട്ടം ചെയ്യുന്നുള്ളൂ, സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകൾക്ക് അത് ബാധകമല്ല.

മുകളിൽ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ഏതാണ്/ഏവയാണ് ശരി?

In Indira Nehru Gandhi vs Raj Narayan case, the Supreme Court widened the ambit of the 'basic features' of the Constitution by including within the purview of
സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?
രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പിന് വേണ്ടി ഒരു ഇലക്ടറൽ കോളേജ് വേണമെന്ന് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആകെ പോളിങ് നിരക്ക് ?