App Logo

No.1 PSC Learning App

1M+ Downloads
ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷം ?

A1775

B1774

C1779

D1771

Answer:

B. 1774

Read Explanation:

georgia ഒഴികെയുള്ള കോളനികളുടെ പ്രതിനിധികൾ ഫിലാഡൽഫിയയിലാണ് സമ്മേളിച്ചത്.ഇതാണ് ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് എന്ന് അറിയപ്പെടുന്നത്.


Related Questions:

ഇംഗ്ലീഷ് ഗവൺമെന്റ് തേയിലയ്ക്ക് മേൽ ഉയർന്ന നികുതി ചുമത്തിയ അതിനെതിരായി അമേരിക്കയിലെ ഒരു വിഭാഗം ജനങ്ങൾ കപ്പലിൽ നിന്നും തേയില പെട്ടികൾ കടലിലേക്ക് വലിച്ചെറിഞ്ഞ സംഭവം ഏത്?
ഭരണപരമായും സാമ്പത്തികമായും സൈനികമായും ഒരു രാജ്യം നിയന്ത്രണം സ്ഥാപിച്ച ഒരു പ്രദേശം അറിയപ്പെടുന്ന പേരെന്ത്?

'ഒലിവ് ബ്രാഞ്ച് പെറ്റീഷനു'മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏത് ?

  1. അമേരിക്കൻ വിപ്ലവത്തിന്റെ പ്രാരംഭഘട്ടത്തിൽ 1745ൽ കോണ്ടിനെന്റൽ കോൺഗ്രസ് അംഗീകരിച്ച രേഖ
  2. ജോർജ്ജ് മൂന്നാമൻ രാജാവിനാണ് ഈ  നിവേദനം സമർപ്പിക്കപ്പെട്ടത് 
  3. ജോർജ്ജ് മൂന്നാമൻ ഈ നിവേദനം സ്വീകരിക്കുകയും, കോളനിവാസികളുമായി സഖ്യം ചെയ്യുകയും ചെയ്തു
    അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട 'സ്വാതന്ത്ര്യ പ്രഖ്യാപനം' ആരംഭിക്കുന്നത് ഏത് വാക്യത്തോടെയാണ്?
    അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ പ്രസിദ്ധമായ മുദ്രാവാക്യം എന്ത്?