App Logo

No.1 PSC Learning App

1M+ Downloads

ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ഏത്?

A1948

B1949

C1950

D1951

Answer:

D. 1951

Read Explanation:

സാമ്പത്തിക വിദഗ്ദരായിരുന്ന റോയ്.എഫ്.ഹാരോഡും, ഈവ്സെ ദോമറും വികസിപ്പിച്ചെടുത്ത ഹാരോ‍ഡ്-ദോമർ സാമ്പത്തിക മാതൃകയായിരുന്നു ഒന്നാം പഞ്ചവത്സര പദ്ധതി അടിസ്ഥാനമായി സ്വീകരിച്ചിരുന്നത്


Related Questions:

The first Five year Plan was started in ?

പത്താം പഞ്ചവത്സര പദ്ധതി ഏത് വർഷം മുതൽ ഏത് വർഷം വരെയാണ്

Which statement depicts the best definition of sustainable development?

ജവഹർ റോസ്ഗർ യോജന ആരംഭിച്ചത് :

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയാറാക്കിയത് ?