Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യ ലിംഗപദവി ബജറ്റ് അവതരിപ്പിച്ച വർഷം?

A2017 -18

B2016-17

C2015-16

D2018-19

Answer:

A. 2017 -18

Read Explanation:

  • കേരളത്തിൽ സർക്കാർ ട്രാൻസ്ജെൻഡർ നയം പുറത്തിറക്കിയ വർഷം- 2015
  • സൗജന്യ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ള കേരളത്തിലെ മെഡിക്കൽ കോളേജ്- കോട്ടയം മെഡിക്കൽ കോളേജ്
  • ട്രാൻസ്ജെൻഡർ പേഴ്സൺ സെൽ  ആരംഭിച്ച വർഷം- 2018 19
  • ലിംഗപദവി ബജറ്റിന്റെ ആദ്യരൂപം കേരളത്തിൽ ഉണ്ടായ വർഷം -1996

Related Questions:

15.6mm മുതൽ 64.4mm വരെ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ പുറപ്പെടുവിക്കുന്ന അലെർട് ?
കേരളത്തിൽ എത്ര പട്ടികജാതി സംവരണ നിയോജകമണ്ഡലങ്ങൾ ഉണ്ട്?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
യുവതി യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനാവശ്യമായ സാങ്കേതിക പരിശീലനം നൽകുക സംരംഭകത്വ ശേഷി വികസിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ നിലവിൽ വന്ന പദ്ധതി.?
കേരളത്തിന്റെ തനത് കായികവിനോദങ്ങൾ നിലനിർത്തുന്നതിനും പുതിയ തലമുറയ്ക്ക് കൈമാറാനും ആയി നടപ്പാക്കുന്ന പദ്ധതി ഏത്?