Challenger App

No.1 PSC Learning App

1M+ Downloads
ആദ്യ വനിതാ ട്വൻറി 20 ക്രിക്കറ്റ് മത്സരം നടന്ന വർഷം ?

A2002

B2003

C2004

D2007

Answer:

C. 2004

Read Explanation:

  • 2004 മെയ് 29 നാണ് ചരിത്രത്തിലെ ആദ്യ വനിതാ ട്വൻറി 20 ക്രിക്കറ്റ് മത്സരം നടന്നത്.
  • ഇംഗ്ലണ്ടും ന്യൂസിലൻഡും തമ്മിലായിരുന്നു പ്രഥമ വനിത ട്വൻറി 20 ക്രിക്കറ്റ് മത്സരം നടന്നത്.
  • 9 റൺസിന് ഈ മത്സരത്തിൽ ന്യൂസിലൻഡ് വിജയിച്ചു.

Related Questions:

2024 ലെ യുവേഫ സൂപ്പർ കപ്പ് കിരീടം നേടിയ ടീം ?

2022 അഡ്ലൈഡ് എടിപി ഇന്റർനാഷണൽ ടൂർണമെന്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക.

i. ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത് ഇന്ത്യക്കാരായ രോഹൻ ബൊപ്പണ്ണയും രാംകുമാർ രാമനാഥനുമാണ്.

ii. പുരുഷ വിഭാഗത്തിൽ കിരീടം നേടിയത് ഗെയ്ൽ മോൺഫിൽസാണ്.

iii. വനിതാ വിഭാഗത്തിൽ സിമോണ ഹാലപ്പയാണ് കിരീടം നേടിയത്.

iv. ഓസ്‌ട്രേലിയൻ ഓപ്പണിന് മുൻപായിട്ടാണ് അഡ്ലൈഡ് എടിപി ഇന്റർനാഷണൽ ടൂർണമെന്റുകൾ നടക്കാറുള്ളത്.

സച്ചിൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ ആയിരുന്നത് എത്ര ഏകദിന മത്സരങ്ങളിലാണ് ?
ബാസ്കറ്റ് ബോളിൽ കളിക്കാരുടെ എണ്ണം :
1896 ലെ പ്രഥമ ഒളിംപിക്സ് ജേതാവ് ആരായിരുന്നു ?