App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ കാർഷിക സംഘടന (FAO) സ്ഥാപിതമായ വർഷം ?

A1945 ഒക്‌ടോബർ 16

B1950 മാർച്ച് 23

C1945 നവംബർ 16

D1945 ഡിസംബർ 27

Answer:

A. 1945 ഒക്‌ടോബർ 16


Related Questions:

പരിസ്ഥിതി കമാൻഡോസ് എന്നറിയപ്പെടുന്ന പരിസ്ഥിതി സഘടന ഏതാണ് ?
ആധുനിക യൂറോപ്പിന്റെ സൃഷ്ടാക്കളിൽ ഒരാളായ ഏത് വ്യക്തിയെയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിലേക്ക് ഉയർത്തുന്നത് ?
UNCTADയുടെ ആസ്ഥാനം?
പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം മുൻകൂട്ടി കണ്ടറിഞ്ഞ് ഏഷ്യൻ രാജ്യങ്ങൾക്ക് സൂചന നൽകുന്നതിനായി WMO യുടെ നോഡൽ സെന്ററായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം ഏത്‌ ?
ഐക്യരാഷ്ട്ര സംഘടനയിലെ അംഗരാഷ്ട്രങ്ങളുടെ എണ്ണമെത്ര?