Challenger App

No.1 PSC Learning App

1M+ Downloads
പശ്ചിമഘട്ടത്തെ കുറിച്ച് പഠിച്ച ഗാഡ്ഗിൽ സമിതി റിപ്പോർട്ട് സമർപ്പിച്ച വർഷം ?

A2009

B2010

C2012

D2011

Answer:

D. 2011

Read Explanation:

  • പശ്ചിമഘട്ടം - ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടത്
  • പശ്ചിമഘട്ടത്തിന്റെ ശരാശരി നീളം - 1600 കി. മീ
  • പശ്ചിമഘട്ടം കടന്നുപോകുന്ന സംസ്ഥാനങ്ങൾ - ഗുജറാത്ത് ,മഹാരാഷ്ട്ര ,ഗോവ,കർണാടക ,തമിഴ്നാട് ,കേരളം
  • പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച കമ്മിറ്റി - മാധവ് ഗാഡ്ഗിൽ കമ്മിറ്റി
  • മാധവ് ഗാഡ്ഗിൽ കമ്മിറ്റിയുടെ തലവൻ - പ്രൊഫസർ മാധവ് ഗാഡ്ഗിൽ
  • മാധവ് ഗാഡ്ഗിൽ കമ്മിറ്റി കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചത് - 2011 ആഗസ്റ്റ് 31

Related Questions:

Who initiated the 'Narmada Bachao Andolan'?
വൃക്ഷങ്ങളുടെ സംരക്ഷണം എന്ന ഉദ്ദേശത്തോടുകൂടി കർണാടകയിൽ ആരംഭിച്ച പ്രസ്ഥാനമേത്?
ഭാരതത്തിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിൻറെ നേതാവും ആയ വ്യക്തി?
പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആകെ വകുപ്പുകൾ എത്ര?
ചിപ്കോ പ്രസ്ഥാനത്തിൻറെ നേതാവ്?