Challenger App

No.1 PSC Learning App

1M+ Downloads
' ഹാരപ്പൻ ' നഗരം കണ്ടെത്തിയ വർഷം ഏത് ?

A1921

B1922

C1923

D1924

Answer:

A. 1921

Read Explanation:

ഹാരപ്പ 

  • പാക്കിസ്ഥാനിലെ സഹിവാൾ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സിന്ധു നദീ തട കേന്ദ്രം 
  • കണ്ടെത്തിയത് - ദയാറാം സാഹ്നി 
  • കണ്ടെത്തിയ വർഷം - 1921 
  • ഹാരപ്പൻ സംസ്ക്കാരം നിലനിന്ന നദീ തീരം - രവി 
  • ചെമ്പ് നിർമ്മിതികൾക്ക് പ്രസിദ്ധമായ സിന്ധു നദീ തട കേന്ദ്രം 
  • ശിവലിംഗാരാധനയെകുറിച്ച് തെളിവ് ലഭിച്ച കേന്ദ്രം 
  • ഹാരപ്പൻ ജനതയുടെ പ്രധാന ഭക്ഷ്യ ധാന്യങ്ങൾ - ഗോതമ്പ് ,ബാർലി 
  • ഹാരപ്പൻ ജനതയുടെ എഴുത്ത് ലിപി - ചിത്രലിപി 
  • ഹാരപ്പൻ എഴുത്ത് വിദ്യ അറിയപ്പെടുന്നത് - ബോസ്ട്രോഫിഡൺ 

Related Questions:

നിലം ഉഴുമറിചു കൃഷി നടത്തിയിരുന്ന സിന്ധു നദിതട സംസ്കാരകേന്ദ്രം :
' ഹൈറോഗ്ലിഫിക്സ് ' ആദ്യമായി വായിച്ചത് :
' സ്ഫിംഗ്സ് ' ഏതു പ്രാചീന ജനതയുടെ ശില്പ വൈവിധ്യത്തിനു തെളിവാണ് :
ഹാരപ്പൻ സംസ്കാരത്തിന്റെ കാലഘട്ടം ?
' നാഗരാസൂത്രണം ' ഏത് പ്രാചീന ജനതയുടെ പ്രത്യേകതയാണ് ?