Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ബോർഡ് ഓഫ് വൈൽഡ് ലൈഫ് നിലവിൽ വന്ന വർഷം ?

A1950

B1981

C1982

D1952

Answer:

D. 1952

Read Explanation:

  • ഭാരതീയ കേന്ദ്രസർക്കാരിന്റെ ഒരു ഉപദേശകസംഘടനയാണ് ഇന്ത്യൻ ബോ‌ർഡ് ഫോർ വൈൽഡ് ലൈഫ്.
  • 1952ലാണ് ഇത് രൂപവത്ക്കരിച്ചത്.
  • രൂപീകരിക്കപ്പെട്ടപ്പോൾ ഈ സംഘടനയുടെ പേര് സെൻട്രൽ ബോർഡ് ഓഫ് വൈൽഡ്‌ലൈഫ് എന്നായിരുന്നു.
  • ഇന്ത്യയുടെ പ്രധാന മന്ത്രിയാണ് ഇന്ത്യൻ ബോർഡ് ഫോർ വൈൽഡ് ലൈഫിൻ്റെ ചെയർമാൻ.
  • വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ഉപാധ്യക്ഷ സ്ഥാനവും വഹിക്കുന്നു.

Related Questions:

നേച്ചർ കമ്മ്യുണിക്കേഷൻ ജേണൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 2009 മുതൽ 2019 വരെയുള്ള കാലയളവിൽ ടൂറിസം മൂലം ഉണ്ടാകുന്ന മലിനീകരണത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
What was the primary reason for the SAVE AAREY MOVEMENT?
Which river was the proposed hydroelectric project planned on?
What was the main reason for the Chaliyar protest?
REDD Plus Programme is concerned with which of the following?