App Logo

No.1 PSC Learning App

1M+ Downloads
'ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന'പദ്ധതി ഏതു വർഷമാണ് 'പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന' എന്ന പേരിൽ പുനർനാമകരണം ചെയ്യപ്പെട്ടത്?

A2010

B2011

C2016

D2017

Answer:

D. 2017

Read Explanation:

  • 2010ലാണ് ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന എന്ന പദ്ധതി നിലവിൽ വന്നത്
  • 2017ൽ 'പ്രധാനമന്ത്രി മാതൃത്വ വന്ദന യോജന' എന്ന പേരിൽ 'ഈ പദ്ധതി പുനർനാമകരണം ചെയ്യപ്പെട്ടു.
  • ആദ്യത്തെ കുട്ടിയുടെ  ജനനത്തിനു മുന്‍പും ശേഷവും സ്ത്രീകള്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കുന്നതിനുവേണ്ടി വേതന നഷ്ടത്തിന്റെ ഒരു ഭാഗം സാമ്പത്തിക സഹായമായി നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
  • ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കായുള്ള  ഈ കേന്ദ്രാവിഷ്കൃത പദ്ധതി അംഗൻവാടികൾ മുഖേനയാണ് നടപ്പിലാക്കുന്നത്.

Related Questions:

Which of the following schemes has as its objective the integrated development of selected SC majority villages ?
Neeranchal National Watershed Project (NWP) ന് ധനസഹായം നൽകിയ സംഘടന ഏതാണ് ?
ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY) പദ്ധതിയുടെ സേവനം ലഭ്യമാക്കുന്നത് ഏത് തലത്തിലൂടെയാണ് ?
ദാരിദ്ര്യരിൽ ദരിദ്രരായ ജനവിഭാഗങ്ങൾക്ക് തുശ്ചമായ വിലയിൽ ഭക്ഷ്യ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിയായ അന്ത്യോദയ അന്ന യോജന ആരംഭിച്ച വർഷം ഏതാണ് ?
തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന കർണാടക സർക്കാർ പദ്ധതി ഏത് ?