App Logo

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം ഏതാണ് ?

A1980

B1982

C1984

D1990

Answer:

B. 1982

Read Explanation:

ഇന്റർനെറ്റ് പ്രോട്ടോക്കോൾ (Internet  protocol )

  • കമ്പ്യൂട്ടറിനെ  നെറ്റ്‌വർക്കിൽ തിരിച്ചറിയാൻ ഉപയോഗിക്കുന്ന അഡ്രസ്സ് ആണ്  IP Address.

  • ഉപയോഗിക്കുന്ന ആൾ സ്വന്തമായിട്ട് ക്രിയേറ്റ് ചെയ്യുന്ന അഡ്രസ്സ് ആണ്  ഇത് 

  • ഇന്റർനെറ്റ് പ്രോട്ടോക്കോൾ നിലവിൽ വന്ന വർഷം - 1982

IP Address നു 2 വേർഷൻ  ഉണ്ട്.

  • IPV4   =  32 Bit 

  • IPV6   =  128 Bit 


Related Questions:

രണ്ട് നെറ്റ് വർക്ക് ഒരു ലോജിക്കൽ നെറ്റ് വർക്കുമായി ബന്ധിപ്പിക്കുന്ന ഉപകരണമേത് ?
ഇന്റെർനെറ്റിന്റെ സഹായത്തോടെ നടത്തുന്ന ഇലക്ട്രോണിക് ആശയവിനിമയ സംവിധാനം ആണ് ?
ഒരു നെറ്റ് വർക്കിലെ കംപ്യൂട്ടറുകൾ ബന്ധിപ്പിക്കുകയും ആവശ്യമുള്ള കംപ്യുട്ടറുകളിലേക്ക് മാത്രം ഡാറ്റ കൈമാറ്റം നടത്തുകയും ചെയ്യുന്ന ഉപകരണം ഏതാണ് ?

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. സിംപ്ലക്സ് മോഡിൽ ഡാറ്റ ഒരു ദിശയിലൂടെ മാത്രമേ അയയ്ക്കാൻ കഴിയൂ (യൂണിഡയറക്ഷണൽ)
  2. ലൗഡ് സ്പീക്കർ, ടെലിവിഷൻ, റിമോട്ട്, കീബോർഡ്, മോണിറ്റർ എന്നിവ സിംപ്ലക്സ് മോഡിനുള്ള ഉദാഹരണങ്ങളാണ്.
    ഓരോ കമ്പ്യൂട്ടറും നെറ്റ്‌വർക്ക് ഉപകരണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരു നെറ്റ്‌വർക്ക് സജ്ജീകരണമാണ് _________.