കേരളത്തിലെ ജയിൽ വകുപ്പ് രൂപീകൃതമായത് ഏത് വർഷത്തിലാണ്?A1947B1956C1960D1969Answer: B. 1956 Read Explanation: 1956-ൽ കേരള സംസ്ഥാനം രൂപീകൃതമായതോടെയാണ് കേരളത്തിലെ ജയിൽ വകുപ്പിന്റെ ചരിത്രം ആരംഭിക്കുന്നത്. Read more in App