App Logo

No.1 PSC Learning App

1M+ Downloads
നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജനനി സുരക്ഷാ യോജന പദ്ധതി നിലവിൽ വന്നത് ഏത് വർഷം ?

A2001

B2004

C2005

D2007

Answer:

C. 2005

Read Explanation:

ജനനി സുരക്ഷാ യോജന (JSY)
  • പദ്ധതി ആരംഭിച്ച വർഷം - 2005 ഏപ്രിൽ  12
  • പദ്ധതി ആരംഭിച്ച പ്രധാനമന്ത്രി - മൻമോഹൻ സിംഗ്
  • നവജാത ശിശുക്കളുടെ മരണ നിരക്ക് കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം
  • National Maternity Benefit Scheme (NMBS) ൻ്റെ പരിഷ്‌കൃത രൂപമാണ് ജനനി സുരക്ഷ യോജന
  • ASHA പ്രവർത്തകരാണ് JSY യുടെ കീഴിൽ വരുന്ന സ്ത്രീകൾക്ക് ഗവൺമെൻ്റിൻ്റെ സേവനങ്ങൾ എത്തിക്കുന്നത് 

Related Questions:

The target group under ICDS scheme is :
MGNREGP യുടെ നടത്തിപ്പ് ചുമതല ആർക്കാണ് ?
"നിലോക്കേരി' പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വച്ചുള്ളതായിരുന്നു ?
ദേശീയ മനുഷ്യവകാശ സംരക്ഷണ നിയമ ഭേദഗതി ബിൽ രാഷ്‌ട്രപതി ഒപ്പുവെച്ചതെന്ന് ?
കേന്ദ്ര സർക്കാരിൻ്റെ പി എം സൂര്യഘർ പദ്ധതി നടപ്പാക്കിയതിൽ കേരളത്തിൻ്റെ സ്ഥാനം ?