App Logo

No.1 PSC Learning App

1M+ Downloads
ജയ ജെയ്റ്റ്ലി ടാസ്ക് ഫോഴ്സ് രൂപീകരിക്കപ്പെട്ട വർഷം ?

A2004

B2010

C2020

D2021

Answer:

C. 2020

Read Explanation:

ജയ ജെയ്റ്റ്ലി ടാസ്ക് ഫോഴ്സ്

  • മാതൃത്വത്തിന്റെ പ്രായം, MMR കുറയ്ക്കേണ്ടതിന്റെ ആവശ്യകതകൾ, പോഷകാഹാര നിലവാരം മെച്ചപ്പെടുത്തൽ  എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുവാൻ 2020ൽ  ഒരു ടാസ്ക് ഫോഴ്സ് കേന്ദ്രസർക്കാർ രൂപീകരിച്ചു. 
  • അദ്ധ്യക്ഷയായ ജയ ജെയ്റ്റ്ലിയുടെ പേരിലാണ് ഈ ടാസ്ക് ഫോഴ്സ് അറിയപ്പെട്ടത്
  • 2020 ജൂൺ 4 നാണ് ടാസ്ക്ഫോഴ്സ് രൂപീകരിച്ചത് 

ഇനി പറയുന്ന ശുപാർശകളാണ് ടാസ്ക് ഫോഴ്സ് സമർപ്പിച്ചത് :

  • പെൺകുട്ടികളുടെ നിയമപരമായ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്തുക
  • വിവാഹ പ്രായ വർദ്ധനവിനെ കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പയിനുകൾ നടത്തുക
  • പെൺകുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നൈപുണ്യ വികസനവും ബിസിനസ് പരിശീലനവും ലൈംഗിക വിദ്യാഭ്യാസവും ഉൾപ്പെടുത്തുക

 


Related Questions:

"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ" സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ്?
What is the present name of Faizabad?
ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല സ്ഥിതിചെയ്യുന്നത്
ലോകത്തിലെ ഏറ്റവും വലിയ പഞ്ചലോഹ പ്രതിമയായ "രാമാനുജ പ്രതിമ" എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
IPS ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്ന നാഷണൽ പോലീസ് അക്കാദമി ആരുടെ പേരിലാണ് അറിയപ്പെടുന്നത് ?