പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏത് വർഷം ആണ് ?
A2013
B2014
C2012
D2011
A2013
B2014
C2012
D2011
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്‌കാരം പരിസ്ഥിതി സംരക്ഷണ മേഖലയിലെ സംഭാവനകൾക്ക് ഇന്ത്യാ ഗവൺമെൻറ് നൽകുന്ന ഒരു അവാർഡാണ്.
2.1982 മുതലാണ് ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്കാരം നൽകി തടങ്ങിയത്.
3.ഇന്ത്യയിലെതന്നെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്കാരമാണ് ഇന്ദിരാഗാന്ധി പരിയാവരൺ പുരസ്കാരം
Identify the correct statements about WWF-India.