App Logo

No.1 PSC Learning App

1M+ Downloads
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സ്ഥാപിതമായ വർഷം ?

A1950

B1951

C1952

D1953

Answer:

D. 1953

Read Explanation:

1951-ലെ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻസ് ആക്ടിൻ പ്രകാരം രൂപവത്കൃതമായ സ്ഥാപനമാണ് കേരളാ ഫിനാൻഷ്യൽ കോർപറേഷൻ അഥവാ കെ.എഫ്.സി (KFC) 1953-ൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പേര് തുടക്കത്തിൽ ട്രാവൻകൂർ കൊച്ചിൻ ഫിനാൻഷ്യൽ കോർപറേഷൻ എന്നായിരുന്നു. 1956-ൽ കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ സ്ഥാപനത്തിന്റെ പേര് കേരളാ ഫിനാൻഷ്യൽ കോർപറേഷൻ എന്ന് പുന:നാമകരണം ചെയ്തു.


Related Questions:

______________ is a social security scheme implemented by the Government of India, which provides risk coverage of Rs. 2 lakh for accidental death and full disability and Rs. 1 lakh for partial disability.
സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള ഹെൽപ് ലൈൻ നമ്പർ ?
Balika Samridhi Yojana was launched on:
"സ്ത്രീകളിലൂടെ കുടുംബങ്ങളിലേക്ക്, കുടുംബങ്ങളിലൂടെ സമൂഹത്തിലേക്ക്" എന്നത് ഏത് സ്ത്രീശാക്തീകരണ പദ്ധതിയുടെ ആപ്തവാക്യമാണ് ?
ഭാരത് നിർമ്മാൺ ആരംഭിച്ച വർഷം ഏതാണ് ?