Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
കലകൾ
/
സിനിമ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായ വർഷം ഏതാണ് ?
A
1998
B
1993
C
1999
D
1990
Answer:
A. 1998
Related Questions:
53-ാം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ?
അന്തരിച്ച സംവിധായകൻ സിദ്ദിഖിന്റെ 400 ദിവസത്തിനു മുകളിൽ തിയേറ്ററുകളിൽ പ്രദർശനം നടത്തിയ മലയാള ചലച്ചിത്രം ?
മംഗൾയാൻ ദൗത്യം പ്രമേയമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത ' യാനം ' എന്ന ചിത്രത്തിന് ആസ്പദമായ ' മൈ ഒഡീസി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
2024 ലെ കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFK) മികച്ച നവാഗത സംവിധായകന് നൽകുന്ന രജതചകോരം പുരസ്കാരം ലഭിച്ചത് ?
എം ടി വാസുദേവൻ നായരുടെ 9 രചനകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചലച്ചിത്രം ?