കേരളാ വനിതാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?A1995 സെപ്റ്റംബർ 15B1996 മാർച്ച് 14C1996 ജനുവരി 31D1997 സെപ്റ്റംബർ 21Answer: B. 1996 മാർച്ച് 14 Read Explanation: കേരള സംസ്ഥാന വനിതാ കമ്മീഷൻ കേരള സംസ്ഥാന വനിതാ കമ്മീഷൻ രൂപവത്കരിച്ചത് - 1996 മാർച്ച് 14 കേരള സംസ്ഥാന വനിതാ കമ്മീഷൻ നിയമം പ്രാബല്യത്തിൽ വന്നത് - 1995 സെപ്റ്റംബർ 15 സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്‌സന്റെയും അംഗങ്ങളുടെയും കാലാവധി - അഞ്ച് വർഷം കേരള സംസ്ഥാന വനിതാ കമ്മീഷനിലെ അംഗസംഖ്യ - ഒരു അദ്ധ്യക്ഷ ഉൾപ്പെടെ അഞ്ച് അംഗങ്ങൾ കേരള സംസ്ഥാന വനിതാ കമ്മിഷന്റെ ആസ്ഥാനം - തിരുവനന്തപുരം സംസ്ഥാന വനിതാകമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷ - സുഗതകുമാരി കേരള സംസ്ഥാന വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം - സ്ത്രീ ശക്തി Read more in App