App Logo

No.1 PSC Learning App

1M+ Downloads
കോട്ട്യോ പ്രോട്ടോകോൾ വിളംബരം ചെയ്തത് ഏതു വർഷം ആയിരുന്നു ?

A1997

B1996

C1998

D1999

Answer:

A. 1997

Read Explanation:

  • ഹരിതഗൃഹവാതകങ്ങൾ നിയന്ത്രിക്കുന്നതിനായുള്ള ആഗോള ശ്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് - കോട്ട്യോ പ്രോട്ടോകോൾ
  • കോട്ട്യോ പ്രോട്ടോകോൾ വിളംബരം ചെയ്യപ്പെട്ട വർഷം - 1997 ഡിസംബർ 11
  • 1997 -ൽ കോട്ട്യോ ഉച്ചകോടി നടന്നത് - ജപ്പാനിൽ
  • കോട്ട്യോ പ്രോട്ടോകോൾ നിലവിൽ വന്ന വർഷം - 2005 ഫെബ്രുവരി 16
  • കോട്ട്യോ പ്രോട്ടോകോളിനു അംഗീകാരം നൽകിയ രാജ്യങ്ങൾ - 141

Related Questions:

ലോക ഓസോൺ ദിനം ?
ഭൂമിയിൽ നിന്ന് 50 - 80 km വരെ ഉയരത്തിൽ വ്യാപിച്ച് കിടക്കുന്ന അന്തരീക്ഷ ഭാഗമാണ് ?
റേഡിയോ തരംഗങ്ങളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷ മണ്ഡലമാണ് :
അൾട്രാ വയലറ്റ് കിരണങ്ങളെ ഭുമിയിലെത്താതെ തടയുന്ന അന്തരീക്ഷ ഭാഗമാണ് ?
ഭൗമോപരിതലത്തിൽ 90 KM നു മുകളിൽ ഉള്ള ഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?