Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി ‘ഉദാരവൽക്കരിച്ച വ്യാവസായിക നയം’ പ്രഖ്യാപിച്ചത് ഏത് വർഷം ?

A1995

B1993

C1991

D1990

Answer:

C. 1991

Read Explanation:

  • 1991 ലെ  പുതിയ  വ്യവസായിക നയത്തിന്റെ  പ്രധാന ലക്ഷ്യം  കമ്പോള ശക്തികൾക്ക്  സ്വകാര്യമൊരുക്കുകയും  കാര്യക്ഷമത  വർധിപ്പിക്കുകയും  ചെയ്യുക എന്നതാണ് 
  • 1948-ൽ   സ്വത്രന്ത്രാനന്തരം ഇന്ത്യയിലെ  ആദ്യത്തെ  വ്യവസായിക നയം  പ്രഖ്യാപിച്ചു .  dr. ശ്യാമപ്രസാദ് മുഖർജിയാണ്  ഇത്  അവതരിപ്പിച്ചത് 

Related Questions:

ഇന്ത്യയിൽ 1991 മുതൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളിൽ പെടാത്തത് ഏത്?
ഇന്ത്യയിൽ ഉദാരവത്കരണ നടപടികൾക്ക് തുടക്കമിട്ട വർഷം ഏത്?
ഇന്ത്യയിൽ പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ ആരംഭിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ?

താഴെപ്പറയുന്നവയിൽ ഏതാണ് 1991-ലെ ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണത്തിന് കാരണമായത് ?

  1. സർക്കാരിന് ഉയർന്ന ധനക്കമ്മി
  2. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം
  3. കുറഞ്ഞ വിദേശനാണ്യ കരുതൽ ശേഖരം
  4. സമ്പദ്ഘടനയുടെ ഘടനാപരമായ മാറ്റം
    ഇന്ത്യ പുത്തൻ സാമ്പത്തികനയം സ്വീകരിച്ചത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്?