App Logo

No.1 PSC Learning App

1M+ Downloads
ഗർഭഛിദ്ര നിരോധന നിയമം നിലവിൽ വന്ന വർഷം?

A1972 ഏപ്രിൽ 1

B1973 ഏപ്രിൽ 11

C1971 ഏപ്രിൽ 10

D1970 ഏപ്രിൽ 11

Answer:

A. 1972 ഏപ്രിൽ 1

Read Explanation:

ഗർഭഛിദ്ര നിരോധന നിയമം =Medical Termination of Preganancy Act of 1971


Related Questions:

1973-ലെ ക്രിമിനൽ നടപടി ക്രമം സെക്ഷൻ 164 പ്രകാരം ഒരു കുറ്റസമ്മത മൊഴി രേഖപ്പെടുത്താവുന്നത് എപ്പോൾ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇന്ത്യയിലെ പ്രധാനപ്പെട്ട ലീഗൽമെട്രോളജി ഓഫീസാണ്   ഡയറക്ടറേറ്റ് ഓഫ് ലീഗൽ മെട്രോളജി.  

2.ഇത്‌ ഇന്ത്യയുടെ മിനിസ്ട്രി ഓഫ് ഫുഡ്, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ്  ന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 

ഷെൽട്ടർ ഹോമുകളുടെ ചുമതലയെ കുറിച്ച് പരാമർശിക്കുന്ന വകുപ്പ്?
കേരളത്തിലെ ആദ്യ ലോകായുകത ആരായിരുന്നു ?
അറസ്റ്റിന്റെ നടപടിക്രമങ്ങളും അറസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥന്റെ കർത്തവ്യങ്ങളും ഏത് സെക്ഷനിലാണ് പ്രതിപതിച്ചിരിക്കുന്നത് ?