ടോക്കുഗുവ ഷോഗണേറ്റുകളുടെ ഭരണം അവസാനിപ്പിച്ച് മെയ്ജിയുടെ ഭരണം പുനഃസ്ഥാപിച്ച വർഷം ?A1873B1897C1901D1885Answer: B. 1897 Read Explanation: ലങ്കാസ്റ്റർ വംശവും യോർക്ക് വംശവും തമ്മിലുള്ള റോസാപ്പൂ യുദ്ധം (1455 മുതൽ 1485 വരെ) ഇംഗ്ലണ്ടിൽ ട്യൂഡർ രാജവംശത്തിന്റെ ഭരണത്തിന് അടിത്തറപാകിയത്.ഹെൻട്രി ട്യൂഡർ എന്ന ഹെൻട്രി VII മനാണ് ആദ്യ ട്യൂഡർ രാജാവ്.ജപ്പാനിലെ പുരാതന മതം ഷിന്റോയിസം എന്നറിയപ്പെടുന്നു.മെയ്ജി ഭരണം അവസാനിപ്പിച്ച് യുദ്ധ പ്രഭുക്കൻമാരായ ഷോഗണേറ്റുകളുടെ ഭരണം ജപ്പാനിൽ 1897 വരെ നിലനിന്നു. പ്രസിദ്ധമായ ടോക്കുഗുവ ഷോഗണേറ്റുകളുടെ ഭരണം 1897-ൽ അവസാനിച്ച് മെയ്ജിയുടെ ഭരണം പുനഃസ്ഥാപിച്ചു. Read more in App