ഇന്ത്യൻ മാനവ വിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്ന വർഷം ?A1985B1986C1987D1989Answer: A. 1985 Read Explanation: മാനവവിഭവശേഷി വികസന മന്ത്രാലയം (MHRD) ഇന്ത്യയിൽ മാനവവിഭവശേഷി വികസ നത്തിനായി ഒരു വകുപ്പ് പ്രവർത്തിക്കു ന്നുണ്ട്. 1985-ലാണ് ഇന്ത്യാഗവൺമെന്റ്റ് ഈ വകുപ്പ് ആരംഭിച്ചത്. മാനവ വിഭവശേഷി വികസനത്തിനാവശ്യമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയുമാണ് ഈ വകുപ്പിന്റെ പ്രധാന ചുമതല Read more in App