App Logo

No.1 PSC Learning App

1M+ Downloads
'പെലെ: ബർത്ത് ഓഫ് എ ലെജൻഡ് ' എന്ന ചലച്ചിത്രം പുറത്തിറങ്ങിയ വർഷം ?

A2014

B2015

C2016

D2017

Answer:

C. 2016

Read Explanation:

  • ഫുട്ബോൾ ഇതിഹാസം പെലെയുടെ ബാല്യകാല ജീവിതം ജീവിതം ആസ്പദമാക്കി 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് 'പെലെ: ബർത്ത് ഓഫ് എ ലെജൻഡ്.
  • ജെഫ് സിംബലിസ്റ്റ്, മൈക്കിൾ സിംബലിസ്റ്റ് എന്നീ അമേരിക്കൻ സംവിധായകരാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

Related Questions:

2024 ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെൻറ് കിരീടം നേടിയ രാജ്യം ?
എ ടി പി ടെന്നീസ് റാങ്കിങ്ങിലെ പുരുഷ സിംഗിൾസ് വിഭാഗത്തിലെ ഏറ്റവും പ്രായമേറിയ ഒന്നാം റാങ്കുകാരൻ എന്ന റെക്കോർഡ് സ്വന്തമാക്കിയത് ആര് ?
Two Continents, One Spirit എന്നത് ഏത് ഗെയിംസിൻ്റെ മുദ്രാവാക്യമാണ് ?
2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിൽ ആദ്യത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ താരം ആര് ?
2022-ലെ ഏഷ്യൻ ഗെയിംസ് വേദി ?