App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിതമായത് ഏത് വർഷം ?

A1990

B1961

C1988

D1954

Answer:

B. 1961

Read Explanation:

നാഷണൽ അക്കാഡമി ഓഫ് മെഡിക്കൽ സയൻസസ്

  • ഇന്ത്യാ ഗവൺമെന്റിന്റെ കീഴിലുള്ള ഒരു നോഡൽ ഏജൻസിയാണ് നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്
  • ദേശീയ ആരോഗ്യനയവും ആസൂത്രണവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സർക്കാരിനെ ഉപദേശിക്കുന്ന സമിതി.
  • ജൂനിയർ ശാസ്ത്രജ്ഞർക്കും മെഡിക്കൽ പ്രൊഫഷണലുകൾക്കുമായി തുടർ മെഡിക്കൽ വിദ്യാഭ്യാസം വിവിധ പ്രോഗ്രാമുകളിലൂടെ നൽകുന്നു.
  • ഇന്ത്യൻ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് എന്ന രജിസ്റ്റർ ചെയ്ത സൊസൈറ്റിയായി 1961 ഏപ്രിൽ 21 ന് പ്രവർത്തനം ആരംഭിച്ചു.
  •  1976 നവംബർ 16 ന് അക്കാദമി തന്നെ നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് എന്ന് പേര് മാറ്റപെട്ടു.

Related Questions:

ചുവടെ കൊടുത്തവയിൽ വൈദ്യുത ലഭ്യതയ്ക്ക് പ്രധാന വെല്ലുവിളിയാകുന്ന ഘടകമേത് ?
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ?
ശുക്രനെക്കുറിച്ച് പഠിക്കുന്നതിനുള്ള ദൗത്യം ഏതാണ് ?
കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസേർച്ചിന്റെ സ്ഥാപക ഡയറക്ടർ?
അകാർബണിക ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജം ഉപയോഗിച്ച് ആഹാരം നിർമ്മിക്കുന്ന ജീവികളെ എന്ത് പറയുന്നു ?