App Logo

No.1 PSC Learning App

1M+ Downloads
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം ?

A1985

B1988

C1980

D1990

Answer:

B. 1988

Read Explanation:

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI)

  • രാജ്യത്തെ ദേശീയ പാതകളുടെ വികസനം, മാനേജ്മെന്റ്, അറ്റകുറ്റപ്പണികൾ എന്നിവയുടെ ഉത്തരവാദിത്വം വഹിക്കുന്ന ഒരു സ്വയംഭരണ സ്ഥാപനം
  • 1988-ലെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ആക്‌ട് പ്രകാരമാണ് സ്ഥാപിതമായത് 
  • 1995 മുതലാണ് പൂർണമായി പ്രവർത്തനം ആരംഭിച്ചത്. 
  • യോഗേന്ദ്ര നരേൻ ആയിരൂന്നു ആദ്യ ചെയർമാൻ 
  • 2022 ജൂണിൽ, മഹാരാഷ്ട്രയിലെ അമരാവതിക്കും അകോലയ്ക്കും ഇടയിൽ 75 കിലോമീറ്റർ ഹൈവേ 5 ദിവസത്തിനുള്ളിൽ നിർമ്മിച്ച് NHAI ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

 




Related Questions:

ദേശീയപാതകളുടെ ദൈർഘ്യത്തിൽ മുന്നിലുള്ള ഇന്ത്യൻ സംസ്ഥാനം ?
യമുന എക്സ്പ്രസ്സ് വേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ഏത് ?
2023 നവംബറിൽ നിർമ്മാണത്തിലിരിക്കെ തകർന്ന ഉത്തരകാശി ജില്ലയിൽ സ്ഥിതിചെയ്യുന്ന തുരങ്കം ഏത് റോഡ് പദ്ധതിയുടെ ഭാഗമാണ് ?
2023 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മൈ​​സൂ​​രു -​​ ബം​​ഗ​​ളൂ​​രു അ​​തി​​വേ​​ഗ​​പാ​​ത ( എ​​ൻ ​​എ​​ച്ച്​ 275 ) എത്രവരി പാതയാണ് ?
മഹാരാഷ്ട്രയിലെ ഏത് ഹൈവേയുടെ സുരക്ഷാഭിത്തിയാണ് ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മുള ഉപയോഗിച്ച് നിർമ്മിച്ചത് ?