App Logo

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ച വർഷം ?

A1993

B1992

C1990

D1995

Answer:

A. 1993

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷൻ

  • നിലവിൽ വന്നത് - 1993 ഒക്ടോബർ 12

  • ആസ്ഥാനം - മാനവ് അധികാർ ഭവൻ (ന്യൂ ഡൽഹി)

  • സ്വയം ഭരണാധികാരമുള്ള  ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് മനുഷ്യാവകാശ കമ്മീഷൻ

  • ഇന്ത്യയിലെ മനുഷ്യവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് - മനുഷ്യാവകാശ കമ്മീഷൻ


Related Questions:

Where is the headquarter of the National Human Rights Commission?
സർദാർ പട്ടേൽ ഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കാനുള്ള അധികാരം ആർക്കാണ് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മറ്റിയുടെ ചെയർമാൻ ആര് ?
താഴെപ്പറയുന്നവയിൽ മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയിൽ ഉൾപ്പെടാത്തത് ഏത് ?