App Logo

No.1 PSC Learning App

1M+ Downloads
ദേശീയ ജനസംഖ്യ കമ്മീഷൻ പുനസംഘടിപ്പിച്ച വർഷം

A2005 മെയ്

B2005 ഏപ്രിൽ

C2005 ജൂൺ

D2005 ജൂലൈ

Answer:

B. 2005 ഏപ്രിൽ

Read Explanation:

ഇന്ത്യയിൽ ദേശീയ ജനസംഖ്യ കമ്മീഷൻ സ്ഥാപിതമായ വർഷം

  • 2000 മെയ് 

Related Questions:

ഒരു അസ്ഥികൂട രൂപത്തിൽ നിയമ നിർമാണ സഭ നിയമ നിർമാണം നടത്തുകയും, അസ്ഥികൂടത്തിന് വേണ്ട മാംസവും രക്തവും നൽകുന്നത് എക്സിക്യൂട്ടീവും ആയതിനാൽ ഇതിനെ ..... എന്ന് വിളിക്കുന്നു.
കേരള സംസ്ഥാന സേവനാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം?

ഉദ്യോഗസ്ഥ വൃന്ദത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

1.സ്ഥിരതയില്ലായ്മ

2.യോഗ്യത അടിസ്ഥാനമാക്കി നിയമനം

3.രാഷ്ട്രീയ നിഷ്പക്ഷത ഇല്ലായ്മ

4.വൈദഗ്ദ്ധ്യം.

തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന ഏത്

  1. കേരളത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ജില്ല - മലപ്പുറം
  2. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - വയനാട്
.ഒരു വലിയ ഭൂമിശാസ്ത്രമായ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ശൃംഖലയെ---------- എന്ന് വിളിക്കുന്നു .