Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ റൈഫിൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യ (NRAI) നിലവിൽ വന്ന വർഷം ?

A1938

B1951

C1955

D1962

Answer:

B. 1951

Read Explanation:

നാഷണൽ റൈഫിൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യ (NRAI)

  • ഇന്ത്യയിൽ ഷൂട്ടിംഗ് സ്പോർട്സ് പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനും വേണ്ടി 1951ൽ സ്ഥാപിതമായി.
  • ലോക്‌സഭയുടെ ആദ്യ സ്പീക്കർ ശ്രീ. ഗണേഷ് വാസുദേവ് മാവ്‌ലങ്കാർ ആയിരുന്നു NRAIയുടെ സ്ഥാപകനും ആദ്യ പ്രസിഡന്റും.
  • NRAI ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, ഇന്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട്‌സ് ഫെഡറേഷൻ, ഏഷ്യൻ ഷൂട്ടിംഗ് കോൺഫെഡറേഷനും എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

NRAI വർഷം തോറും അഞ്ച് ദേശീയ ഷൂട്ടിംഗ് മത്സരങ്ങൾ നടത്തുന്നു :

  • ദേശീയ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് കോമ്പറ്റീഷൻ (NSCC)
  • ഓൾ ഇന്ത്യ ജി.വി. മാവ്ലങ്കർ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് (AIGVMSC)
  • സർദാർ സജ്ജൻ സിംഗ് സേത്തി മെമ്മോറിയൽ മാസ്റ്റേഴ്സ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്
  • കുമാർ സുരേന്ദ്ര സിംഗ് മെമ്മോറിയൽ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്
  • ഓൾ ഇന്ത്യ കുമാർ സുരേന്ദ്ര സിംഗ് മെമ്മോറിയൽ ഇന്റർ സ്കൂൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ്

Related Questions:

ഐസിസി അമ്പയറിംഗ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി ?

കോമൺവെൽത്ത് ഗെയിംസിനെ സംബന്ധിച്ച് അനുയോജ്യമായ പ്രസ്താവനകൾ തെരെഞ്ഞെടുക്കുക.

  1. 1940 -ൽ ആണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി പങ്കെടുക്കുന്നത്
  2. 2010 -ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചു
  3. 2022 -ലെ കോമൺവെൽത്ത് ഗെയിംസ് ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടന്നു.
  4. 1942 -ൽ ആണ് കോമൺവെൽത്ത് എന്ന് ഔദ്യോഗികമായി അറിയപ്പെട്ട ഗെയിംസ് നടന്നത്
India's Bhavna Jat, Raveena, and Munita Prajapati won the bronze medal with a combined effort in the team category of the women's 20 km race walk event at the World Race Walking Team Championships 2022 held in ______?
2023-24 സീസണിലെ സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?
2025 ലെ ചമ്പക്കുളം മൂലം വള്ളംകളി വിജയികളായത്