App Logo

No.1 PSC Learning App

1M+ Downloads
' ഇന്ത്യൻ ലിജിയൺ ' എന്ന സംഘടന സുഭാഷ് ചന്ദ്ര ബോസ് ജർമ്മനിയിൽ സ്ഥാപിച്ച വർഷം ?

A1940

B1941

C1943

D1944

Answer:

B. 1941

Read Explanation:

ഫ്രീ ഇന്ത്യൻ ലീജിയൺ അഥവാ ഇന്ത്യൻ ഇൻഫൻട്രി റെജിമെന്റ് 950 (ഇന്ത്യൻ : ഇൻഫന്ററി-റെജിമെന്റ് 950 (indisches),ഐ.ആർ 950 ), ഇന്ത്യൻ വോളൻറിയർ ലീജിയൺ ഓഫ് ദ വാഫെൺ-SS ( German : Indische Freiwilligen Legion der Waffen-SS ) എന്നെല്ലാം അറിയപ്പെടുന്ന ഇന്ത്യൻ ലീജിയൺ രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനിയിലെ ഒരു സൈനിക യൂണിറ്റ് ആയിരുന്നു.


Related Questions:

വൈക്കം സത്യാഗ്രഹത്തിനു പിന്തുണ പ്രഖ്യാപിച്ചു ' സവർണ്ണ ജാഥ ' സംഘടിപ്പിച്ചത് ആരാണ് ?
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ മൈക്കൽ ഓ ഡയറിനെ വധിച്ച ഇന്ത്യക്കാരൻ ആരാണ് ?
ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം മൈക്കൽ ഒ ഡയറിനെ വധിച്ച ഉദ്ദം സിംഗിനെ തൂക്കിലേറ്റിയ വർഷം :
മലബാർ കലാപം നടന്ന വർഷം :
1920 ൽ ഗാന്ധിജി കേരളം സന്ദർശിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ദേശീയ നേതാവ് :