App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആസൂത്രണ കമ്മിഷൻ നിലവിൽ വന്ന വർഷം :

A1949

B1950

C1951

D1952

Answer:

B. 1950

Read Explanation:

  • ഇന്ത്യയിൽ ആസൂത്രണകമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15 .

  • ആസ്ഥാനം - യോജനാഭവൻ (ന്യൂഡൽഹി )

  • ആസൂത്രണ കമ്മീഷൻ ഒരു ഉപദേശക സമിതി ആണ്

  • ഇന്ത്യൻ ആസൂത്രണകമ്മീഷന്റെ ആദ്യ അദ്ധ്യക്ഷൻ - നെഹ്റു

  • ഇന്ത്യൻ ആസൂത്രണകമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷൻ - ഗുൽസാരിലാൽ നന്ദ

  • ആസൂത്രണ കമ്മീഷൻ പദ്ധതികൾ വിഭാവനം ചെയ്യുന്നത് പഞ്ചവത്സര പദ്ധതികളിലൂടെയാണ്

  • പ്ലാനിംഗ് കമ്മീഷൻ്റെ അവസാന ചെയർമാൻ- നരേന്ദ്രമോദി

  • പ്ലാനിംഗ് കമ്മീഷൻ്റെ അവസാന ഡെപ്യൂട്ടി ചെയർമാൻ - മൊണ്ടേക് സിംഗ് അലുവാലിയ

  • നാഷണൽ പ്ലാനിംഗ് കൗൺസിൽ രൂപീകരിച്ച വർഷം - 1965


Related Questions:

ആസൂത്രണ കമ്മീഷൻ്റെ ആദ്യ അധ്യക്ഷൻ ആരാണ് ?
ഇന്ത്യയിലെ ആസൂത്രണ കമ്മീഷനുമായി ബന്ധമില്ലാത്തതേത് ?
The Chairman of the Planning Commission was?
ഇന്ത്യന്‍ സാമ്പത്തിക ആസൂത്രണത്തിന്റെ പിതാവ് ആര്?
What was the role of the Planning Commission in resource allocation?