App Logo

No.1 PSC Learning App

1M+ Downloads

പോർച്ചുഗീസുകാരും കോഴിക്കോട് സാമൂതിരിയും തമ്മിൽ പൊന്നാനി സന്ധി ഒപ്പുവെച്ച വർഷം ഏത് ?

A1513

B1525

C1534

D1540

Answer:

D. 1540

Read Explanation:

പൊന്നാനി ഉടമ്പടി

  • പോർച്ചുഗീസ് വൈസ്രോയ് ഗാർസിയ ഡി നോറോൻഹ കോഴിക്കോട്ടിലെ സാമുതിരിയുമായി ഒപ്പിട്ട  സമാധാന ഉടമ്പടി
  • 1540 ജനുവരി 1 ന് പൊന്നാനിയിൽ സൈൻ്റ് .മാത്യൂസ് കപ്പലിൽ വച്ചാണ് ഈ ഉടമ്പടി ഇരുവരും ഒപ്പിട്ടത്
  • ഉടമ്പടി പ്രകാരം, കോഴിക്കോട്ടെ കുരുമുളകിന്റെയും ഇഞ്ചിയുടെയും വ്യാപാരത്തിന്റെ കുത്തക പോർച്ചുഗീസുകാർക്ക് സാമുതിരി നൽകി,

 


Related Questions:

കണ്ണൂരിലെ സെന്റ് ആഞ്ജലോ കോട്ട നിർമ്മിച്ചത്:

undefined

undefined

കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് നാവികൻ ആര് ?

ബ്രിട്ടീഷുകാർ കേരളത്തിലേക്ക് ഇറക്കുമതി ചെയ്‌തിരുന്ന സാധനങ്ങളിൽ പെടാത്തത് ഏത് ?