Question:

പ്രൊജക്ട് ടൈഗര്‍ പദ്ധതി നടപ്പിലാക്കിയത് ഏത് വര്‍ഷമാണ്?

A1992

B1970

C1963

D1973

Answer:

D. 1973

Explanation:

ഇന്ത്യയിലെ  വന്യജീവി സംരക്ഷണ പദ്ധതികൾ

  • പ്രൊജക്റ്റ് ടൈഗർ 1973

  • പ്രൊജക്റ്റ് എലിഫന്റ് 1992

  • പ്രൊജക്റ്റ് സ്നോ ലെപ്പേട് 2009

  • ക്രോക്കഡയിൽ പ്രോജക്ട് 1975



Related Questions:

പൊതു വൈഫൈ സൗകര്യങ്ങൾ വിപുലമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ?

ഇന്ത്യാ ഗവൺമെന്റ് പദ്ധതിയായ GIAN-ന്റെ പൂർണ്ണരൂപം:

ശരിയായത് തിരഞ്ഞെടുക്കുക.

1. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്ന സംസ്ഥാനം - കേരളം

2. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം -  ആൻഡമാൻ & നിക്കോബാർ 

3. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കുറവ് കൂലി ലഭിക്കുന്ന സംസ്ഥാനം  - ഛത്തീസ്‌ഗഢ്, മധ്യ പ്രദേശ്

4. MGNREGA പദ്ധിതി പ്രകാരം ഏറ്റവും കുറവ് വേതനം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശം - ദാമൻ ആൻഡ് ദിയു

പെൺകുട്ടികൾക്ക് ലഭിക്കുന്ന ഗ്രാൻറ്/ വാർഷിക സ്കോളർഷിപ്പിൻ്റെ ഒരു ഭാഗം നിക്ഷേപിക്കുന്നത് ഏത് പദ്ധതിയുടെ കീഴിലുള്ള ഇൻഷുറൻസ് പോളിസിയിലാണ് ?

പ്രോജക്ട് ടൈഗർ പദ്ധതി ആരംഭിച്ച വർഷം?