App Logo

No.1 PSC Learning App

1M+ Downloads
രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി (RGCB) സ്ഥാപിതമായത് ഏത് വർഷം ?

A1986

B1988

C1992

D1990

Answer:

D. 1990

Read Explanation:

രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്‌നോളജി (RGCB)

  • മോളിക്യുലർ ബയോളജിയിലും ബയോടെക്‌നോളജിയിലും വൈദഗ്ദ്ധ്യമുള്ള രാജ്യത്തിലെ തന്നെ ഒരു പ്രമുഖ ഗവേഷണ സ്ഥാപനം 
  • തിരുവനന്തപുരത്ത് (പൂജപ്പുര) സ്ഥിതി ചെയ്യുന്നു  
  • 1990ൽ സ്ഥാപിതമായി 
  • ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമാണ് ഉദ്ഘാടനം ചെയ്തത്.
  • തുടക്കത്തിൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെൻ്റിൻ്റെ ഭാഗമായിരുന്നു 
  • പിന്നീട് ഇന്ത്യാ ഗവൺമെൻ്റിൻ്റെ ബയോടെക്‌നോളജി വകുപ്പിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായി മാറി.

ഇനി പറയുന്ന ഗവേഷണ വകുപ്പുകൾ RGCB യിൽ പ്രവർത്തിക്കുന്നു :

  • കാൻസർ ഗവേഷണം
  • കാർഡിയോവാസ്കുലർ ഡിസീസ് & ഡയബറ്റിസ് ബയോളജി
  • പാത്തോജൻ ബയോളജി
  • റീ പ്രൊഡക്ടിവ് ബയോളജി
  • പ്ലാൻ്റ് ബയോടെക്നോളജി & ഡിസീസ് ബയോളജി
  • ന്യൂറോബയോളജി
  • റീ ജനറേറ്റീവ് ബയോളജി
  • ട്രാൻസ് ഡിസിപ്ലിനറി ബയോളജി

Related Questions:

ഇന്ത്യയുടെ നാലാമത്തെ ശാസ്ത്രസാങ്കേതിക നയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?

1.ഇന്ത്യയുടെ നാലാമത്തെ ശാസ്ത്രസാങ്കേതിക നയത്തിന്  നൽകിയ പേര് സയൻസ് ,

ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013 എന്നായിരുന്നു.

2.ശാസ്ത്ര സാങ്കേതിക മേഖലയിൽ പുതിയ നവീകരണങ്ങൾ കൊണ്ടുവരിക,സാമ്പത്തിക വികസനം കൊണ്ടു വരുക എന്നിവയായിരുന്നു നാലാമത്തെ ശാസ്ത്ര സാങ്കേതിക നയമായ സയൻസ് ടെക്നോളജി ആൻഡ് ഇന്നോവേഷൻ പോളിസി 2013ന്റെ മുഖ്യ ലക്ഷ്യം

ചുവടെ കൊടുത്തവയിൽ ഒന്നാം തലമുറ ജൈവ ഇന്ധനങ്ങളിൽ പെടാത്തതേത് ?
മനുഷ്യ അവയവങ്ങൾ നീക്കം ചെയ്യൽ, സംഭരണം, മാറ്റിവെക്കൽ എന്നിവ നിയന്ത്രിക്കുന്നതിനും വാണിജ്യ ഇടപാടുകൾ തടയുന്നതുമായി ബന്ധപ്പെട്ട നിയമം ഏത് ?
ഇന്ത്യയിൽ ഊർജ്ജത്തിനായുള്ള ആവശ്യകത വ്യതാസപ്പെട്ടിരിക്കുന്നത് :
അകാർബണിക ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജം ഉപയോഗിച്ച് ആഹാരം നിർമ്മിക്കുന്ന ജീവികളെ എന്ത് പറയുന്നു ?