Challenger App

No.1 PSC Learning App

1M+ Downloads
റെഡ് ക്രോസ്സ് സൊസൈറ്റി സ്ഥാപിച്ച വർഷം ?

A1861

B1862

C1863

D1865

Answer:

C. 1863

Read Explanation:

• റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം - ജനീവ • റെഡ് ക്രോസ്സ് സൊസൈറ്റിയുടെ സ്ഥാപകൻ - ഹെൻറി ഡ്യുനൻ


Related Questions:

റെഡ്ക്രോസ് സൊസൈറ്റി സ്ഥാപിതമായ തിയ്യതി?
റെഡ് ക്രോസ്സ് സംഘടനക്ക് നോബൽ സമ്മാനം ലഭിച്ച വർഷങ്ങളിൽ ഉൾപ്പെടാത്തത് ഏത്?
ശ്വാസകോശ പട്ടാളം എന്നറിയപ്പെടുന്നത്?
താഴെപറയുന്നവയിൽ പ്രഥമ ശുശ്രുഷയുടെ ലക്ഷ്യമായി കണക്കാക്കുന്നത് :
അസ്ഥിയെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണം?