App Logo

No.1 PSC Learning App

1M+ Downloads
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായ വർഷം?

A1935

B1934

C1949

D1926

Answer:

B. 1934

Read Explanation:

  • റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസ്സായത് - 1934 മാർച്ച് 6 
  • സ്ഥാപിതമായത്                                                       -1935 ഏപ്രിൽ 1 
  • ദേശസാൽകരിക്കപ്പെട്ടത്                                      - 1949 ജനുവരി 1 
  • ഹിൽട്ടൺ യങ് കമ്മീഷൻ രൂപീകരിച്ചത്         -1926 
  • ആസ്ഥാനം - മുംബൈ ( 1937 മുതൽ ,ആദ്യം - കൊൽക്കത്ത )
  • ആദ്യ ഗവർണർ - ഓസ്ബോൺ സ്മിത്ത് 
  • ആദ്യ ഇന്ത്യക്കാരനായ ഗവർണർ - സർ സി . ഡി . ദേശ് മുഖ് 
  • നിലവിലെ ഗവർണർ - ശക്തികാന്ത ദാസ് 

Related Questions:

ഓട്ടോമാറ്റിക് ഫിസിക്കൽ സ്റ്റെബിലൈസേഴ്‌സ് എന്നാൽ
വാണിജ്യ ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൊടുക്കാൻ കഴിയുന്ന കുറഞ്ഞ പലിശ നിരക്കിനെ എന്ത് പറയുന്നു ?
An essential attribute of inflation is :
2025 ഏപ്രിലിലെ RBI യുടെ മോണിറ്ററി പോളിസി റിപ്പോർട്ട് പ്രകാരം 2025-26 ലെ പണപ്പെരുപ്പം പ്രതീക്ഷിക്കുന്നത് എത്ര ശതമാനമാണ് ?
2023 ജനുവരി 15 മുതൽ ഒരു വർഷത്തേക്ക് കാലാവധി നീട്ടിക്കിട്ടിയ RBI ഡെപ്യൂട്ടി ഗവർണർ ആരാണ് ?