App Logo

No.1 PSC Learning App

1M+ Downloads
ഭാരതീയ റിസർവ് ബാങ്ക് സ്ഥാപിതമായ വർഷം ?

A1935

B1947

C1955

D1960

Answer:

A. 1935

Read Explanation:

ഭാരതീയ റിസർവ് ബാങ്ക്

  • ഇന്ത്യയിൽ പണം നയത്തിന്റെ ചുമതല വഹിക്കുന്ന ബാങ്ക്
  • ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നു
  • അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നു
  • വായ്പകളുടെ നിയന്ത്രകൻ
  • ബാങ്ക് ഓഫ് ഇന്ത്യ ആക്ട് പാസായ വർഷം - 1934 മാർച്ച് 6
  • ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം - 1935 ഏപ്രിൽ 1 

Related Questions:

പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിതമായ വർഷം ഏത് ?
പുതിയ ചെറുകിട വ്യവസായം തുടങ്ങാനും വ്യവസായങ്ങള്‍ ആധുനികവല്‍ക്കരിക്കാനും സഹായം നല്‍കുന്ന സവിശേഷ ബാങ്ക് ഏത് ?
നബാർഡ് ഏത് തരം ബാങ്കുകൾക്ക് ഉദാഹരണമാണ് ?
സാധാരണയായി സമ്പാദ്യശീലം വർധിപ്പിക്കാൻ സഹായിക്കുന്ന നിക്ഷേപമാണ് _____ ?
റീജയണൽ റൂറൽ ബാങ്കുകൾ ഇന്ത്യയിൽ സ്ഥാപിതമായ വർഷം ?